samuvel-david-
സാമുവൽ ഡേവിഡ്

മുറിഞ്ഞകൽ: വെള്ളാരംപറമ്പിൽ സാമുവൽ ഡേവിഡ് ( ഷാജി 59) അബുദാബിയിൽ നിര്യാതനായി. സംസ്കാരം ബുധനാഴ്ച 3

ന് കൂടൽ സെന്റ് പോൾ ഓർത്തഡോക്സ് പള്ളിയുടെ ഇഞ്ചപ്പാറ സെമിത്തേരിയിൽ. ഭാര്യ: ജിജി ഡേവിഡ്. മക്കൾ: ജെയ്സി സാറ ഡേവിഡ്, ജെസിയ മേരി ഡേവിഡ്.