rajendraprasad
രാജേന്ദ്രപ്രസാദ്

തിരുവല്ല : പൊടിയാടി പൗർണമി മഠത്തിൽ രാജേന്ദ്രപ്രസാദ് (79) നിര്യാതനായി. സംസ്കാരം പിന്നീട്.
ടീം ഒഫ് ആർ. പി ഇന്നോവേഷൻസ്, ടെക്നോഗ്രാഫ് ട്രേഡിങ് കോർപ്പറേഷൻ, മിസ്റ്റർ കോപ്പി ഡിജിറ്റൽ പ്രിന്റിംഗ് കമ്പനി ദുബായ്, ഡെൽറ്റ ഡിജിറ്റൽ സിസ്റ്റംസ് അബുദാബി എന്നീ സ്ഥാപനങ്ങളുടെ ചെയർമാനാണ്. ഭാര്യ : ഇന്ദിരാ പ്രസാദ്. മക്കൾ: ദേവി പ്രസാദ്, പൂജാ പ്രസാദ്. മരുമക്കൾ : മഹേഷ് പണിക്കർ, വിഷ്ണു മേനോൻ.