14-sob-linu
ലിനു വർ​ഗീസ്

പ​ന്ത​ളം : പൂ​ഴി​ക്കാ​ട്ട് എം. എം. ജം​ഗ്​ഷൻ പീ​ടി​കയിൽ അ​നു​വില്ലയിൽ എം.ജി. വർ​ഗീ​സി​ന്റെയും ലി​സി വർ​ഗീ​സി​ന്റെയും മ​കൻ ലി​നു വർ​ഗീ​സ് (43) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 2ന് കു​രമ്പാ​ല സെന്റ് തോമസ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യിൽ. ഭാര്യ: ലി​ജി വർ​ഗീ​സ് (അ​യർ​ലൻഡ്) പറ​ന്തൽ വ​യ​ണ​മൂട്ടിൽ കു​ടും​ബാം​ഗ​മാണ്. മക്കൾ: എ​യ്​ഞ്ചൽ, എ​നോൻ.