14-sob-vasudevan-nair
വാസുദേവൻ നായർ

നാരങ്ങാനം: പടിഞ്ഞാറെ കുഴികാലായിൽ വാസുദേവൻ നായർ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ജി.വിലാസിനി. മക്കൾ: വിഷ്ണു. വി. നായർ, വീണാ. വി. നായർ. മരുമകൻ : റോഷി.