14-sob-molly-kutty-ommen
മോളിക്കുട്ടി ഉമ്മൻ

മല്ലപ്പള്ളി​ നെല്ലിമൂട്: പയ്യമ്പള്ളി തെക്കേനെടുംപ്ലാക്കൽ ടി. എ ഉമ്മന്റെ ഭാര്യ മോളിക്കുട്ടി ഉമ്മൻ (65) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3 ന് നെല്ലിമൂട് സെന്റ് മേരീസ് ബഥനി ഓർത്തഡോക്‌സ് പള്ളി​യിൽ. റാന്നി ഏഴോലിൽ പതാലിൽ കുടുംബാംഗമാണ്. മക്കൾ: ടോജോ, ഷി​ജോ, ഷീന. മരുമക്കൾ: ആൻസി, രേഷ്മ, ഷൈജു കല്ലാപുറത്ത്.