14-sob-kunjamma-thomas
കുഞ്ഞമ്മ തോമസ്

നെടുമൺകാവ് : പടയനിക്കൽ പരേതനായ പി.എം.തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലീലാമ്മ ജേക്കബ്, ലിസി റോയ്, പരേതനായ തോമസ് മാത്യു. മരുമക്കൾ: പി.കെ.ജേക്കബ്, റോയി, സാലി മാത്യു.