തിരുവൻവണ്ടൂർ :താഴ്ചയിൽ പ്രസാദ് സദനം പരേതനായ ടി.കെ സോമന്റെ ഭാര്യ കോമളവല്ലി(73) നിര്യാതയായി .സംസ്കാരം ഇന്ന് പകൽ 3 ന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ വെട്ടത്തേത്ത് കുടുംബാംഗമാണ്. മക്കൾ : പ്രദീപ്,പ്രമോദ്,പ്രസാദ്. മരുമക്കൾ : രജനി,ഗ്രീഷ്മ,വിദ്യ.