 
അയിരൂർ: പുതിയകാവ് ഇറോലിതടത്തിൽ പരേതനായ സി. കെ. നാണുവിന്റെ ഭാര്യ ഇ. ആർ. പാറുക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുരേന്ദ്രൻ, വത്സമ്മ, വിശ്വനാഥൻ, സുജാത, സന്തോഷ്. മരുമക്കൾ: സോമരാജ്, ആശ, ഷൈലജ, ബെനു, റെന്യ.