പത്തനംതിട്ട മാക്കാംകുന്ന് പള്ളിക്ക് സമീപം കരിമ്പനാംകുഴി റോഡിൽ എവർഷൈൻ റസിഡൻഷ്യൽ സ്കൂളിൽ സാമൂഹിക അജ്ഞാതൻ തീയിട്ട് നശിപ്പിച്ച സ്ക്കൂൾ ബസ്.