parumala
മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ പരുമലയില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്്ക്ക് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സിനഡ് സെക്രട്ടറി അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ആശംസകള്‍ നേര്‍ന്ന് സ്‌നേഹപുഷ്പങ്ങള്‍ കൈമാറി.

പരുമല: മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ മൂന്നാം വാർഷികദിനത്തിൽ പരുമലയിൽ നടന്ന ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് പരിശുദ്ധ എപ്പിസ്‌കോപ്പൽ സിനഡ് സെക്രട്ടറി അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ആശംസകൾ നേർന്ന് സ്‌നേഹപുഷ്പങ്ങൾ കൈമാറി. ഏബ്രഹാം മാർ എപ്പിഫാനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ് എന്നീ മെത്രാപ്പോലീത്തമാരും, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പരി. പിതാവിന് ആശംസകൾ നേർന്നു.