15-sob-indira-maniyamma
ഇന്ദിരാ മണിയമ്മ. എ. ജി

കുമ്പഴ : പത്തനംതിട്ട നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും പതിനഞ്ചാം വാർഡ് കൗൺസിലറുമായ കുമ്പഴ ഇന്ദിരാലയത്തിൽ (ചിറ്റയ്ക്കാട്ട് മുരുപ്പേൽ) ഇന്ദിരാമണിയമ്മ. എ. ജി (63) നിര്യാതയായി. നാളെ രാ​വിലെ 9.30 മു​തൽ 10.30 വരെ പത്തനംതിട്ട ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേ​ഷം ഉ​ച്ച​യ്ക്ക് 2ന് വീട്ടുവള​പ്പിൽ സംസ്കരിക്കും. ഭർത്താവ്: ചന്ദ്രശേഖരൻ നായർ. മക്കൾ: അനൂ​ജ് (ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണ സംഘം പത്തനംതിട്ട), അഞ്ജു (ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ, ആസ്പയർ റസിഡൻഷ്യൽ പബ്ലിക് സ്‌കൂൾ, പെരുമ്പാവൂർ). മരുമക്കൾ : അ​ശ്വതി (ന്യൂസിലാൻഡ്), സുജിത്ത് (കാ​നഡ).