krishi
കാട്ടുപന്നി നശിപ്പിച്ച കൃഷിയിടം

അടൂർ : പള്ളിക്കൽ പഞ്ചായത്തിലെ 21-ാം വാർഡിൽ തെങ്ങമം ഭാഗത്ത് മണ്ണമ്പറത്ത് ചെറിയാൻ വർഗീസിന്റെ ചീനി, ചേമ്പ് തുടങ്ങിയ കാർഷികവിളകൾ കഴിഞ്ഞദിവസം രാത്രി കാട്ടുപന്നികൾ നശിപ്പിച്ചു.