തിരുവൻവണ്ടൂർ: ഞാഴപ്പള്ളിൽ ( ബാബുസദനം) തങ്കമ്മ (75) നിര്യാതയായി . സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ .ഭർത്താവ് പരേതനായ വാസുദേവപ്പണിക്കർ. മക്കൾ: ബാബുക്കുട്ടൻ ,അനിൽകുമാർ, ശോഭ. മിനി. മരുമക്കൾ : ഷൈലജ, ലത, ശ്രീനിവാസൻ ,രവീന്ദ്രനാഥ്.