 
തുവയൂർ : പറങ്കിമാംവിളയിൽ റെജി മാത്യു (49, ബെറിക്ക് എക്‌സൈഡ് ബാറ്ററി ഷോപ്പ് ഭരണിക്കാവ്, പുത്തൂർ) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തുവയൂർ എബനേസർ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : അടൂർ വടക്കടത്തുകാവ് പോണാൽ വീട്ടിൽ ബിന്ദു (ലിജി). മക്കൾ : ആൽഫാ സാറാ റെജി, ആൻ സാറാ റെജി.