15-sob-premraj
പ്രേംരാജ്

ഇളമണ്ണൂർ: മങ്ങാട് തോട്ടുംകര വീട്ടിൽ, പരേതനായ ടി.ഡി. ശാമുവേലിന്റെയും സുജാതയുടെയും മകൻ പ്രേംരാജ് (33) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് ഷാരോൺ ഫെല്ലോഷിപ്പ് സഭാ സെമിത്തേരിയിൽ . സഹോദരൻ : പ്രകാ​ശ് നാഥ്​ (തങ്കു).