കാരയ്ക്കാട്: കണ്ണങ്കരമേലേതിൽ കെ. ജി. സുരേന്ദ്രൻ (73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ :  പി. പി. രമാംഗി. മകൻ : ഡെനീഷ്. എസ്. മരുമകൾ : പ്രവീണ ഡെനീഷ്. കൊച്ചുമകൾ: ദിയ ഡെനീഷ്.