15-sob-varghese
പാസ്റ്റർ ഡോ.സി.വി.വർഗീസ്

ചെങ്ങന്നൂർ: വേദാദ്ധ്യാപകനും എഴുത്തുകാരനുമായ പെണ്ണുക്കര ചുട്ടിമലതടത്തിൽ പാസ്റ്റർ ഡോ.സി.വി.വർഗീസ് (അനിയൻകുഞ്ഞ് ​ 63) നി​ര്യാ​ത​നായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഐപിസി ചെങ്ങന്നൂർ ഫെയ്ത്ത് സെന്റർ ചർച്ചിലെ സഭാ സെമിത്തേരിയിൽ. കേരളത്തിലെ വിവിധ പെന്തക്കോസ്ത് സെമിനാരികളിൽ അദ്ധ്യാപകനായിരുന്നു. പെന്തക്കോസ്ത് സഭകളെക്കുറിച്ച് 3 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: ഭരണിക്കാവ് കാരാവള്ളിൽ കൊച്ചുമോൾ. മക്കൾ: ജബേസ്, പ്രിസ്‌ക, പെർസിസ് (മൂവരും കാനഡ). മരുമക്കൾ: ഹെബ്‌സിബ, ഷോൺ പോൾസ്, ഓറൻ യരമി (മൂവരും കാനഡ).