aradhya-aneesh
ആരാധ്യ അനിഷ്

സി.ബി.എസ്.ഇ സെൻട്രൽ ട്രാവൽകൂർ സഹോദയ കലോത്സവത്തിൽ യു.പി വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ ആരാധ്യ അനിഷ് (ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ) മുണ്ടക്കാലിൽ മലയിൽ ഐശ്വര്യ ശ്രീധറിന്റെയും എം.സി അനീഷ് കുമാറിന്റെയും മകളാണ്.