 
റാന്നി: തോട്ടമൺ വടക്കേതിൽ വി.കെ.സുരേഷ് കുമാർ (58, റാന്നി സാർക്ക് ട്യൂഷൻ സെന്റർ ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പകൽ 1.30 ന് വീട്ടുവളപ്പിൽ. പരേതരായ കുട്ടപ്പനാചാരിയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ :ബാലകൃഷ്ണൻ, വിലാസിനി, രമാദേവി, പരേതരായ സരോജിനി, ഭാനുമതി, രത്നമ്മ, ഉഷാകുമാരി, സുനിൽ പ്രസാദ്