തെങ്ങുംകാവ്: ത്രിവേണിയിൽ പരേതനായ പ്രേംകുമാറിന്റെ ഭാര്യ ഇന്ദിര (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. അതിരുങ്കൽ നിരവേൽ കുടുംബാംഗമാണ്. മക്കൾ: ആര്യ, അരുൺ. മരുമകൻ: ഷൈൻ.