 
പന്തളം: കരിംപറമ്പിൽ എലിസബത്ത് ജോൺ (സുശീല - 76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് സഹോദരൻ പന്തളം കടയ്ക്കാട് കരിംപറമ്പിൽ പ്രിൻസ് വില്ലയിൽ കൊച്ചുമോന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം എടത്വാ ആനപ്രാമ്പാൽ മാർത്തോമ പള്ളിയിൽ. ചാത്തന്നൂർ കോയിപ്പുറം കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ജോൺ മാത്യു. മക്കൾ: ജിജ, അജു. മരുമക്കൾ: മഹി, സൗമ്യ.