മല്ലപ്പള്ളി: പുത്തൂത്തറ പരേതനായ ഈപ്പൻ ലൂക്കിന്റെ ഭാര്യ എലിസബേത്ത് ലൂക്ക് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് കോയമ്പത്തൂർ ഒാൾ സോൾസ് പള്ളിയിൽ. മക്കൾ: അനീറ്റ,പരേതനായ ദിനേശ് ലൂക്ക്. മരുമകൾ: നീതു ലൂക്ക്