16-sob-many-nadarajan
മണി നടരാജൻ

ഇലവുംതിട്ട: മുള്ളൻവാതുക്കൽ കിഴക്കേക്കരയിൽ പരേതനായ നടരാജന്റെ ഭാര്യ മണി നടരാജൻ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാ​വിലെ 11 ന് വീട്ടുവള​പ്പിൽ. മക്കൾ: അനുരാജ്, അനു സുജ, അമ്പിളി. മരുമക്കൾ: വിജയകുമാർ, വസന്ത്കുമാർ, രമ്യ.