തടിയൂർ:നെടുമല കള്ളിപ്പാറ വീട്ടിൽ ജോർജ് കെ. ജെ. (ജോയ് ​​60) നി​ര്യാ​ത​നായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 12.30ന് ടൗൺ ബ്രദറൺ ചർച്ച് ശബരിമാങ്കൽ സെമിത്തേരിയിൽ. ഭാ​ര്യ : തോമ്പികണ്ടം മങ്ങാട്ട് വീട്ടിൽ രാജമ്മ എം. പി. മ​ക്കൾ : മാത്യൂസ് എൻ ജോർജ് , അലൻ എൻ ജോർജ് മരുമകൾ : പ്രത്യുജ അലൻ.