16-sob-nisha-sinu
നിഷാ സിനു

പന്തളം: പൂഴിക്കാട് സിനിഷ് വില്ലായിൽ ( മീനത്തേതിൽ) സിനു മാത്യൂവിന്റെ ഭാര്യ നിഷാ സിനു ( 44) നിര്യാതയായി. തുമ്പമൺ മുറിപ്പാറ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11ന് കുടശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ദേവാലയത്തിൽ. മകൻ: ഷെൽ ഡോൺ സിനു. സെന്റ് ജോൺസ് സ്‌കൂൾ 11​ാം ക്ലാസ് വിദ്യാർത്ഥിയാണ്