 
പ്രമാടം വലഞ്ചുഴി: മണ്ണിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ സരസമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: വസന്ത കുമാരി, എം.ജി. വിജയകുമാർ (റിട്ട.മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ), അജിതകുമാരി. മരുമക്കൾ: പരേതനായ ഈശ്വർ നായക് (എസ്.ബി.ഐ മാനേജർ), ശ്രീലത. പി. (അദ്ധ്യാപിക ഗവ. യുപി സ്‌കൂൾ, പൂഴിക്കാട്), മനോഹരൻ നായർ.