കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് അമ്പലപ്പുഴ വളഞ്ഞവഴി തീരത്ത് കടൽ കരയിലേക്ക് ഇരച്ച് കയറുന്നു. ബുധനാഴ്ച്ച വെളുപ്പിനെയുണ്ടായ കടലക്രമണത്തിൽ തകർന്ന ഷെഡും വീടും കാണം