17-sob-mohanan
മോഹനൻ

അത്തിക്കയം : മന്ദിരപ്പൻമൂഴി മാലൂർ മോഹനൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ : സരോജനി. മക്കൾ : റെജി, ബിജു. മരുമക്കൾ : ഷീല കൊളഞ്ഞികൊമ്പിൽ, സാലമ്മ ചക്കിയാനികുഴിയിൽ.