17-sob-devaki
ദേവകി

നെടുമൺകാവ് : ​പുതുപ്പറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ ദേവകി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉ​ച്ച​യ്ക്ക് 3.30ന് വീട്ടുവളപ്പിൽ. മക്കൾ:ജഗ​ദമ്മ, പരേതനായ ഗോ​പി, കൃഷ്ണൻകുട്ടി, ഉ​ഷ. മരു​മക്കൾ: പരേതനായ വിശ്വനാഥൻ, സുശകുമാരി, അമ്പി​ളി, രാജൻ.