ഇലവുംതിട്ട: പ്ലാന്തോട്ടത്ത് കോയിക്കലേത്ത് വീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ റോസമ്മ പാപ്പച്ചൻ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് ഉള്ളന്നൂർ സെന്റ് മേരിസ് കത്തോലിക്ക ദേവാലയത്തിൽ. മകൾ: സജി, ബിജു, സിജി. മരുമകൻ : പരേതനായ രാജേഷ്.