മാത്തൂർ: കിഴക്കേ കൊട്ടുപ്പുള്ളിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ വി. ജി. ശാന്തമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ്, സ്മിത. മരുമക്കൾ : നിഷ, സുന്ദരൻ.