കടൽക്ഷോഭത്തെത്തുടർന്ന് ഇരച്ചുകയറിയ തിരമാലയിൽ വീട്ടിലേക്ക് വെള്ളവും മണ്ണും കയറാതിരിക്കാനായി വാതിൽ ഷീറ്റും മണ്ണും ഉപയോഗിച്ച് അടയ്ക്കുന്ന അമ്പലപ്പുഴ കോമന പുതുവൽ വീട്ടിൽ ഗോപിദാസ്