ഓമല്ലൂർ: പന്ന്യാലി തടിയിൽ ടി. കെ. വിദ്യാധരൻ (77, റിട്ട. ഫീൽഡ് ഓഫീസർ മൃഗസംരക്ഷണ വകുപ്പ്, പത്തനംതിട്ട) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിക്കുട്ടി പി. ജി. (റിട്ട. അദ്ധ്യാപിക ടി. കെ. എം. വി. യു. പി. സ്കൂൾ പന്നിവിഴ). മക്കൾ: അജിത്, അനിഷ. മരുമക്കൾ: ബീന അജിത്, ബിനു എം. വി.