17-sob-e-n-thakkappanacha
ഇ. എൻ. തങ്കപ്പനാചാരി

കൊച്ചുപറമ്പ്: ഇഞ്ചിക്കുഴി ഇ. എൻ. തങ്കപ്പനാചാരി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ. ഭാര്യ : എരുമേലി ഉറുമ്പിൽ ശാന്തമ്മ തങ്കപ്പൻ. മക്കൾ : രാജീവ്, രശ്മി. മരുമക്കൾ : ബിന്ദു കങ്ങഴ, സതീഷ് കുന്നന്താനം.