 
അടൂർ : ഉപജില്ലാ ശാസ്ത്രോത്സവം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. .പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ് അദ്ധ്യക്ഷയായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, റ്റി എസ് പത്മകുമാരി, ആര്യ വിജയൻ, ജഗദീശൻ, പ്രമോദ്, സുപ്രഭ, ശങ്കരി ജെ ഉണ്ണിത്താൻ, പ്രകാശ്ബാബു, ആശാദേവി ബി, മായ, തോട്ടുവ മുരളി,മനോജ്കുമാർ, യശോധരൻ, ശിവപ്രസാദ്, ആർ അജയകുമാർ, രാജീവ് റ്റി ആർ, വിഷ്ണുപ്രസാദ്, ശ്രീരാജ്, സരള ബി, സനൽകുമാർ സി എസ്, രമണിയമ്മ, ഷാജു ആർ, രാജാറാവു, സജീവ്, വിഷ്ണു ബി, സുരേഷ് കുമാർ, സുനിൽകുമാർ, മിനി എം, ലീന, അഖിൽകുമാർ, ദിലീപ്കുമാർ എസ് തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീമാദാസ് സ്വാഗതം പറഞ്ഞു.