മുളക്കുഴ : പത്തിശേരിൽ ന്യൂഭവനിൽ വിജയപാലൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: രാജേഷ് കുമാർ, രജനി. മരുമക്കൾ: ഷീജ, പരേതനായ പ്രകാശ്.