18-mudiyoorkonam-model
മുടിയൂർക്കോണം മോഡൽ റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പന്തളം: മുടിയൂർക്കോണം മോഡൽ റെസിഡന്റ്സ് അസോസിയേഷൻ വാർഷികപൊതുയോഗം നടന്നു. അസോസിയേഷൻ പ്രസിഡന്റ്​ കെ. ഉദയൻ അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്​ ഉദ്ഘാടനംചെയ്തു. രക്ഷാധികാരി എൻ.വിജയൻ . സെക്രട്ടറി എസ്. രാമകൃഷ്ണൻ ട്രഷറർ ജോൺ വി.ജി. , ബി.സോമരാജൻ , ജോൺ വി.ജി. രാംദാസ്. കെ.കെ. പന്തളം നഗരസഭ കൗൺസിലർ കെ. ആർ വിജയകുമാർ, കെ. ബിജി, വത്സല , മഹിളാമണി, ജയപ്രകാശ് റ്റി.ആർ., സ്മിത ബിനു, എം.കെ.. രാജപ്പൻ എന്നിവർ പ്രസംഗി​ച്ചു.