അയിരൂർ: മതാപ്പാറ പുത്തൻവീട്ടിൽ എം. കെ. കുട്ടപ്പൻ (90-റിട്ട. കെ. എസ്. ഇ. ബി. എൻജിനീയർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവള്ളപ്പിൽ. ഭാര്യ : അമ്മിണിയമ്മ. മക്കൾ : രാധാമണി, ഗോപാലകൃഷ്ണൻ. മരുമക്കൾ : വിജയൻ, ശോഭന.