18-sob-toji-abraham
ടോജി ഏബ്രഹാം

മു​ള​ക്കു​ഴ: പൈ​നും​മൂട്ടിൽ പ​രേ​തരാ​യ പി. റ്റി. ഏ​ബ്ര​ഹാ​മി​ന്റെയും പൊന്ന​മ്മ ഏ​ബ്ര​ഹാ​മി​ന്റെയും മ​കൻ ടോ​ജി ഏ​ബ്ര​ഹാം (ബി​ജു - 55) നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീട്. ഭാര്യ: കോ​ന്നി മ​രു​തി​മൂട്ടിൽ കു​ടും​ബാം​ഗം ബീ​ന. മകൾ: അ​ഞ്​ജി​ത. മ​രുമ​കൻ: അ​ശോക്. സ​ഹോ​ദ​രങ്ങൾ: അജു, അ​ജിത.