തട്ടയിൽ : പാറക്കര, പഴയമഠത്തിൽ മേലേതുണ്ടിൽ കെ. ജി. അരവിന്ദാക്ഷൻ നായർ (68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : സരസ്വതിയമ്മ. മക്കൾ : വിനോദ്കുമാർ, സുനിൽകുമാർ. മരുമക്കൾ : സജിത, ആതിര.