campu

പന്തളം : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ഒരുവർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് എസ് എസ്സ് എൽ സി / പ്ലസ്​ ടു / വി എച് എസ് സി /ഡിഗ്രി /പി. ജി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. യോഗ്യത നേടുന്നവർക്ക് പി എസ് സി മുഘേന ട്രേഡ് ഇൻസ്​ട്രുക്ടർ, ട്രേ ഡ്‌സ്മാൻ, ലാബ് അസിസ്റ്റന്റ്, കോൺസ്റ്റബിൾ ടെലികമ്യൂണിക്കേഷൻ എന്നീ ജോലികൾക്ക് സാദ്ധ്യത. വിവരങ്ങൾക്ക് : പ്രിൻസിപ്പൽ മൈക്രോ കോളേജ്, പന്തളം. ഫോൺ : 9446438028.