18-adv-pandalam-prathapan

പത്തനംതിട്ട : ബി​.ജെ.പി​ ജില്ലാ ശിൽപ്പശാല സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്​ അഡ്വ.വി.എ.സൂരജ് അധ്യക്ഷത വഹിച്ചു. പ്രദീപ്​ അയിരൂർ, അഡ്വ.കെ.ബിനുമോൻ, വി.എൻ.ഉണ്ണി, പി.ആർ.ഷാജി, അഡ്വ.എ.വി.അരുൺ പ്രകാശ്, വിജയകുമാർ മണിപ്പുഴ, അഡ്വ.ഷൈൻ ജി കുറുപ്പ്, ഗോപാലകൃഷ്ണ കർത്താ, പ്രസന്നകുമാർ കുറ്റൂർ, മീന എം.നായർ, ബിന്ദു പ്രകാശ്, എം. അയ്യപ്പൻകുട്ടി, എം.എസ്.മുരളി, ബിനോയ്​ മാത്യു, വിജയകുമാർ മൈലപ്ര, സൂരജ് ഇലന്തൂർ, ദീപ ജി നായർ, അനിൽ നെടുമ്പിള്ളിൽ, വിനോദ് കെ.ആർ, സിനു എസ്.പണിക്കർ, സന്തോഷ്​ വടശ്ശേരിക്കര, രഞ്ജിത് മാളിയേക്കൽ, പി.എസ്.പ്രകാശ്, ബൈജു കോട്ട, ജയൻ ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.