elizabath-joseph
എലിസബേത്ത് ജോസഫ്

തിരുവല്ല : എസ്.സി.എസ് സ്‌കൂൾ റിട്ട. അദ്ധ്യാപകൻ അണ്ണവട്ടം തടത്തിൽ ജോസഫ് ചാക്കോയുടെ ഭാര്യ എലിസബേത്ത് ജോസഫ് (റിട്ട. അങ്കണവാടി ടീച്ചർ - 64) നിര്യാതയായി. സംസ്കാരം പിന്നീട്. മുക്കാഞ്ഞിരം ഞാറക്കനോടിയിൽ കുടുംബാംഗമാണ്. മക്കൾ: ലിജി മേരി അനൂപ് (അദ്ധ്യാപിക, ചണ്ണപേട്ട മാർത്തോമാ സ്കൂൾ), റവ. ലിജോ സി ജോസഫ് (സഹവികാരി ക്രിസ്തോസ് മാർത്തോമാ ചർച്ച്, ചാത്തന്നൂർ). മരുമക്കൾ:അനൂപ് എബ്രഹാം കീഴിലം തച്ചംപള്ളിയിൽ (എസ്.ബി.ഐ മാനേജർ മലയാറ്റൂർ ), ആഹാന മറിയം ലിജോ മഞ്ഞാടി.