പെരുമ്പെട്ടി :പഴമ്പള്ളിൽ കൃഷ്ണൻ നായർ (72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: മഞ്ജു, മനീഷ്. മരുമകൻ: ഹരികുമാർ.