18-sob-ej-john
ഇ. ജെ. ജോൺ

നന്നാട് : ഈരടിച്ചിറയിൽ ഇ. ജെ. ജോൺ (69) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3ന് കല്ലുങ്കൽ മർത്തോമ ചർച്ച് സെമിത്തേരിയിൽ. ഭാര്യ :​ വത്സമ്മ ജോൺ. മക്കൾ:​ നിധിൻ, നിമ്മി. മരുമക്കൾ:​ സൗമ്യ. അരുൺ.