കൊന്നപ്പാറ: കുളത്തിങ്കൽ തോമസ് ഉണ്ണൂണ്ണി (69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പഴയ പള്ളിയിൽ. ഭാര്യ: മുളന്തറ കുളങ്ങര മുരുപ്പേൽ റോസമ്മ തോമസ്. മക്കൾ: ബീന, ബിൻസി, ബിൻസൺ. മരുമക്കൾ : ജൂലിയൻ, ബിനു, ജിൻസി.