തെങ്ങേലി : കോങ്കരമാലിൽ പുതുവൽ രാജൻ പി. കെ. (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ശാന്തമ്മ രാജൻ. മക്കൾ :പി. ആർ. രാജേന്ദ്രൻ, ജയശ്രീ. മരുമക്കൾ :പുഷ്പ, പരേതനായ പ്രസന്നൻ.