വായ്പൂര്: ചമതയ്ക്കൽ വിജയൻ (78) നിര്യാതനായി. ഭാര്യ: സി.പി. ലക്ഷ്മിക്കുട്ടി വായ്പൂര് ചമതയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.