18-sob-koshy-k-t
കോ​ശി കെ. റ്റി.

ഇലവുംതിട്ട : വിമുക്തഭ​ടൻ നല്ലാനിക്കുന്ന് അമ്പാട്ട് കോ​ശി കെ. റ്റി. (ബേബി-99) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് നല്ലാനിക്കു​ന്ന് സി. എസ്. ഐ. സെന്റ് പോൾസ് പള്ളിയിൽ. പാണ്ടനാട് നാക്കട കാഞ്ഞിരംനിൽക്കുന്നതിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായി ഗ്രേസിക്കുട്ടി. മക്കൾ:​ തോമസ് കോശി , ഷേർളി, ഷീജ, മരുമക്കൾ: ​ലൈസാമ്മ, സാംകുട്ടി, ജോസ്.