18-sob-pk-kamalamma
പി. കെ. കമലമ്മ

കോന്നി:വാഴമുട്ടം ഈസ്റ്റ്​ കാഞ്ഞിരപ്പറ മണപ്പള്ളിൽ പി. കെ. കമലമ്മ (91) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1. 30 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കെ. കുഞ്ഞികൃഷ്ണൻ ചാന്നാർ. മക്കൾ: എം കെ രാജൻ, കെ. കെ. സുമംഗല. മരുമക്കൾ :പരേതനായ വി​ജ​യൻ, ശ്രീ ശബരി.